Popular Tags and Popular Profiles
kannur Photos and Tags #kannur Hastag Tags | Trend Topic
We have moved the instagram page to the web for you.

Popular #kannur Photos media

favorite Likes
favorite Likes
favorite Likes
സുബഹ്‌ നിസ്കാരത്തിനു ഞങ്ങൾ കുട്ടിപ്പടയെ തട്ടിയുണർത്തുന്ന ആ മുഖം ഇടക്കിടക്കെന്നെ കരയിക്കാറുണ്ട്‌. നിസ്കാരം കഴിഞ്ഞ്‌ ഓടുന്നത്‌ ഉറക്കത്തിനിടക്കെങ്ങോ കേട്ട ആ ശബ്ദം തേടിയായിരുന്നു...മുറ്റത്തെ മാഞ്ചോട്ടിലോട്ട്‌. ആരാന്റെ തൊടീന്ന് പെറുക്കിയാൽ നല്ല ചീത്ത കിട്ടുമായിരുന്നു. പെറുക്കിക്കൂട്ടിയതിൽ നിന്നു തെരഞ്ഞെടുത്ത്‌,വല്യുമ്മ മാങ്ങ മുറിച്ച്‌ തരുമ്പോൾ സാധാരണയിൽ കവിഞ്ഞൊരു മധുരമുണ്ടയിരുന്നു. നിസ്ക്കാരപ്പടത്തിന്റെയും പുൽപ്പായയുടെയും പഴയ കിതാബുകളുടെ കീറിയ താളുകളുടെയും സമ്മിശ്രമായൊരു സുഗന്ധം ആ മുറിയിൽ ഒഴുകി നടന്നിരുന്നു. തസ്ബീഹ് മാലകൾ വെറുതെ ഇരുട്ടിൽ തിളങ്ങിയിരുന്നു. ഒന്നു കേറിയാൽ പടച്ചോനെ ഓർത്തു പോകുന്നൊരു പ്രതീതി. ആ ഉമ്മയുണ്ടായിരുന്ന വീടിനും മുറ്റത്തിനും അവരുടേതായ ഒരു സൗന്ദര്യമുണ്ടായിരുന്നു. ഇന്നവിടത്തെ വീർപ്പുമുട്ടലുകൾ എന്നെ അവിടുന്ന് വല്ലാതെ അകറ്റി നിർത്തുന്നുണ്ട്. ഇടക്ക് ആ വഴി പോകുമ്പോൾ മീസാൻ കല്ലിൽ മണ്ണ് മൂടിപ്പോയോ എന്നു നോക്കാനിറങ്ങാറുണ്ട്. ഒരു മുറി മാത്രം ബാക്കി വെച്ച്‌ ആ 'വീട്ടിൽ' അരണ്ട വെളിച്ചത്തിൽ പഴന്തുണിയുടെ കുത്തുന്ന മണവും സഹിച്ച്‌ ആരെയോ കാത്തിരിപ്പാണൊരു മനുഷ്യൻ. ജരാനരകളും ചുളിവുകളും ബാധിച്ചെങ്കിലും ഇടക്കിടെ മരുഭൂമിയിലെ മഴ കാണാനൊരു പോക്കുണ്ട് അജ്മേർ ലക്ഷ്യമാക്കിക്കൊണ്ട്. ഒരുമിച്ച് പോകാനിരുന്ന ഒരു യാത്ര പാതിവഴിയിൽ നിർത്തി പോയവളോടുള്ള അരിശം തീർക്കാനെന്ന മട്ടിൽ..... ഇരുട്ടിൽ തെളങ്ങണ ആ മാല പിന്നെ ഞാൻ കണ്ടിട്ടില്ല. ആരോ ഭദ്രമായി എടുത്ത് വെച്ചുവോ?? അതൊ ഇതൊക്കെ ഇനിയെന്തിനാണെന്ന ഭാവക്കാർ എടുത്ത് നൂലു പൊട്ടിച്ചെറിഞ്ഞോ എന്തോ!!!! ചിലരിറങ്ങിപ്പോകുമ്പോൾ കൂടെയിറങ്ങിപ്പോകാൻ തോന്നിപ്പോകും. അങ്ങനെ ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നിയിട്ടില്ലെങ്കിൽ നിങ്ങൾ ഇറങ്ങുമ്പോൾ പിന്തിരിഞ്ഞു നടക്കുന്നവരായിരിക്കും കൂടുതൽ.... കടലിരമ്പം കൊണ്ട് എന്നെ പേടിപ്പിക്കല്ലേ പടച്ചോനെ എന്ന ഭാവം പുറകിൽ നിന്നും വായിച്ചെടുക്കാം... ~ ജസീം പാറോൽ ( @jaseemparol ) ___

#_Kkr #Calicut #Kozhikode Instagram #kerala #india #cochin #kochi #malappuram #kannur #wayanad #thrissur #trivandrum #kottayam #palakkad #mallu #godsowncountry #southindia #travel #incredibleindia #keralaattraction #keralagram #snapseed #indiapictures #indianphotography #mypixeldiary #desi_diaries #india_gram #dslrofficial . Yes #kozhikottukaar
favorite Likes
favorite Likes
favorite Likes
favorite Likes
എവിടെയെങ്കിലും പോയി ഒളിച്ചിരിക്കണം.. ആരെങ്കിലും തിരക്കി വരുന്നുണ്ടോന്ന് അറിയാൻ.. . . . . . . .

#kerala #india #photography #malayalam #kochi #love #mallu #instagram #godsowncountry #keralagodsowncountry #nature #instagood #mollywood #malayalamcinema #mumbai #keralatourism #keralagram #picoftheday #chennai #malayali #photooftheday #travel #trivandrum #keralam #mohanlal #delhi #thrissur #kannur #bangalore #bhfyp
favorite Likes
favorite Likes
favorite Likes
"Boundaries are made by us, not the nature. Be courageous to break that to achieve the desires." .

#WhereAreYouNow #WAYN #ayc #mttbir #palakkayamthattu #palakkayam #taliparamba #kannur #kannurgram #instakannur #kannurdiaries #kannurtourism #kl13 #mustseekannur #wearekannur
Popular Tags © 2018